• Logo

Allied Publications

Middle East & Gulf
റിയ വിന്‍റർ ഫെസ്റ്റ് ആഘോഷിച്ചു
Share
റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) വിന്‍റർ ഫെസ്റ്റ് എന്ന പേരിൽ ക്രിസ്മസ് , ന്യൂ ഇയർ , പൊങ്കൽ , റിപ്പബ്ലിക് ദിനം എന്നിവ സംയുക്തമായി ആഘോഷിച്ചു.

രാവിലെ തമിഴ് അംഗങ്ങളായ രാജേഷ് ,ശങ്കർ , മഗേഷ് , ആന്‍റണി എന്നിവരുടെ നേതൃത്വത്തിൽ വർണാഭമായ പൊങ്കൽ ആഘോഷങ്ങൾ തുടങ്ങി . തുടർന്ന് ഉറിയടി , കബഡി , വടം വലി എന്നീ മത്സരങ്ങളും നടന്നു . സ്‌ത്രീകളും പുരുഷന്മാരും വളരെ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു. ഉച്ചക്ക് തമിഴ് പാരമ്പരാഗതമായ രീതിയിൽ സദ്യയും നടന്നു.

വൈകുന്നേരം നടന്ന കലാസാംസ്‌കാരിക പരിപാടികൾ പ്രസിഡന്‍റ് അബ്ദുൾ സലാം ഉദ്‌ഘാടനം ചെയ്തു . കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. സാന്ത ക്ലോസ് വന്നതോട് കൂടി കരോൾ ഗാനങ്ങൾക്ക് ആവേശമായി.

മോഹൻ പോന്നത്ത് ,സെക്രട്ടറി ബിജു ജോസഫ് , കലാസാംസ്കാരിക വിഭാഗം കൺവീനർമാരായ ഉമ്മർകുട്ടി , നിഖിൽ മോഹൻ , പ്രോഗ്രാം കൺവീനർമാരായ രാജേഷ് ഫ്രാൻസിസ് , സിനിൽ സുഗതൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷെറിൻ ജോസഫ്

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.