• Logo

Allied Publications

Middle East & Gulf
ഇ. അഹമ്മദ് മതേതരത്വത്തിനു വേണ്ടി ജീവിതാന്ത്യം വരെ പോരോടിയ വിശ്വപൗരന്‍: സി. മോയിൻകുട്ടി എംഎൽഎ
Share
ദമാം : രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്ത മതേതരത്വം സംരക്ഷിക്കാന്‍ ശക്തമായ ജനാധിപത്യ പോരാട്ടത്തിലൂടെ തന്‍റെ അവസാന ശ്വാസം വരെ പോരാടിയ വിശ്വ പൗരനായിരുന്നു ഇ അഹമ്മദ് സാഹിബ് എന്ന് മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും തിരുവമ്പാടി എംഎല്‍എ യുമായ സി. മോയിന്‍കുട്ടി. രാജ്യം നേരിടുന്ന ഫാസിസത്തെ പ്രധിരോധിക്കുന്നതിന് ദേശീയ തലത്തില്‍ മതേതര കക്ഷികളുടെ കൂട്ടായ്മക്കുവേണ്ടി മികച്ച സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നുവെന്നു ഇ അഹമ്മദിന്‍റേതെന്നുംഅദ്ദേഹം പറഞ്ഞു.

പ്രവിശ്യാ കെ എംസിസി ഇ. അഹമദിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ വിദ്യഭ്യാസ ശ്രേഷ്ഠ പുരസ്കാരം ദമാം ഇന്ത്യന്‍ എംബസി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ ഇ.കെ. മുഹമ്മദ് ഷാഫിക്ക് സി. മോയിന്‍കുട്ടി സമ്മാനിച്ചു.

മുഹമദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ച അനുസ്മരണ സംഗമം സൗദി കെ എംസിസി നാഷണല്‍ ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. യു.എ റഹീം, അബൂട്ടി മാസ്റ്റര്‍ ശിവപുരം,ഡോ അബ്ദുസലാം കണ്ണിയന്‍, അബ്ദുള്ള മഞ്ചേരി, ഇ.എം കബീര്‍ (നവോദയ),റഹ്മാന്‍ വാഴക്കാട്.(ഒഐസിസി) സകീര്‍ അഹമദ്, മാലിക്ക് മക്ബൂല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മാമു നിസാര്‍ സ്വാഗതവും സി പി ശരീഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.