• Logo

Allied Publications

Middle East & Gulf
ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ച​ർ​ച്ചാ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​ത്ത്: അ​ബാ​സി​യ​യി​ൽ 8 ഫെ​ബ്രു​വ​രി വൈ​കീ​ട്ട് ഹൈ​ഡെ​ൻ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ലോ​ക കേ​ര​ള സ​ഭാം​ഗ​വും ഒ​എ​ൻ​സി​പി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​എ​ൻ​സി​പി സെ​ക്ര​ട്ട​റി ജീ​വ്സ് എ​രി​ഞ്ചേ​രി ച​ർ​ച്ച​ക​ൾ നി​യ​ന്ത്രി​ച്ചു. ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്ത കു​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ലോ​ക കേ​ര​ള സ​ഭ സ​മ്മേ​ള​ന​ത്തി​ന് മു​ന്പാ​യി ച​ർ​ച്ച ചെ​യ്യാ​ൻ എ​ല്ലാ വ​ർ​ഷ​വും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​എ​ൻ​സി​പി കു​വൈ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രെ പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു.

വി​ദേ​ശ​ത്ത് വ​ച്ചു മ​ര​ണ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹം സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ച്ച ച​ർ​ച്ച​ക​ളി​ൽ, കേ​ര​ള സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ​യു​ടെ മേ​ഖ​ലാ സ​മ്മേ​ള​ന പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ​ർ​ക്കാ​ർ ചി​ല​വു വ​ഹി​ക്കാ​ത്ത​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ലോ​ക​കേ​ര​ള സ​ഭാം​ഗ​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മി​ല്ലാ​ത്ത​തി​നെ​ക്കു​റി​ച്ചും, നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ​ക്കു പോ​ലും പ​രി​പാ​ടി​യി​ൽ ക്ഷ​ണ​ക​ത്ത് ന​ൽ​കാ​ത്ത​തി​നെ​ക്കു​റി​ച്ചും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളെ കാ​ര​ണ​മി​ല്ലാ​തെ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ ശേ​ഷം സം​ഘ​ട​ന​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​തി​നു ശേ​ഷ​മു​ള്ള നോ​ർ​ക്ക​യു​ടെ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും, കേ​ര​ള സ​ർ​ക്കാ​ർ തി​ര​ഞ്ഞെ​ടു​ത്ത ലോ​ക കേ​ര​ള സ​ഭ​പ്ര​തി​നി​ധി​ക​ളെ ഇ​ന്ത്യ​ൻ എം​ബ​സി പ​രി​ഗ​ണി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ചും ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു. ദു​ബാ​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​യി​ക്കേ​ണ്ട വി​വി​ധ പ്ര​വാ​സി വി​ഷ​യ​ങ്ങ​ൾ നി​ർ​ദ്ദേ​ശ​ങ്ങ​ളാ​യി ഉ​യ​ർ​ന്നു വ​രു​ക​യും അ​തെ​ല്ലാം ലോ​ക കേ​ര​ള സ​ഭ​ച​ർ​ച്ചാ സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ച​ർ​ച്ച​ക​ളി​ൽ ഹ​മീ​ദ് മ​ദൂ​ർ ഐ​എം​സി​സി, സ​ലീം രാ​ജ് ഫോ​ക്ക​സ്, ജേ​ക്ക​ബ് ച​ണ്ണം​പേ​ട്ട ഇ​ൻ​ഡോ അ​റ​ബ്, അ​ൻ​വ​ർ സാ​ദ​ത്ത് വെ​ൽ​ഫ​യ​ർ കേ​ര​ള, ചാ​ൾ​സ് പി ​ജോ​ർ​ജ് പ​ത്ത​നം​തി​ട്ട അ​സ്റ്റോ​സി​യേ​ഷ​ൻ, സു​മേ​ഷ് ടെ​ക്സാ​സ് തി​രു​വ​ന​ന്ദ​പു​രം, മാ​ക്സ് വെ​ൽ മ​ല​യാ​ളി മാ​കോ, അ​ല​ക്സ് മാ​ത്യു കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം, ഹം​സ​ക്കോ​യ കേ​ര എ​റ​ണാം​കു​ളം, അ​രു​ണ​ൻ ക​ർ​മ്മ കാ​സ​റ​ഗോ​ഡ്, ബി​നി​ൽ സ്ക​റി​യ യു​എ​ഫ് എം ​എ​ഫ്ബി, ജേ​ക്ക​ബ് തോ​മ​സ് കെ ​എം ആ​ർ എം, ​ഷൈ​ജി​ത്ത ്കോ​ഴി​ക്കോ​ട് അ​സോ​സി​യേ​ഷ​ൻ, ജെ​റ​ൾ ജോ​സ് വേ​ൾ​ഡ് മ​ല​യാ​ളി ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ഈ​പ്പ​ൻ ജോ​ർ​ജ് ഒ​ഐ​സി​സി, പ്രേം​രാ​ജ് സ്നേ​ഹ നി​ലാ​വ്, ഷാ​ജി​ത മി​സ്സ് യു, ​മീ​ര അ​ല​ക്സ് ആ​ർ​ട്ട്സ് ഓ​ഫ് മൈ​ൻ​ഡ് എ​ന്നി​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​രാ​യ ബെ​ൻ റോ​സ് ഡി​ജി​റ്റ​ൽ മീ​ഡി​യ പ്ര​തി​നി​ധി ജി​ജു മേ ​ത​ല​യും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.