• Logo

Allied Publications

Middle East & Gulf
വെ​ളി​ച്ചം സ​ന്പൂ​ർ​ണ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ പേ​പ്പ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​ത്ത്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ കേ​ന്ദ്ര വെ​ളി​ച്ചം വിം​ഗ് സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന വി. ​ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഇ​രു​പ​താം ജു​സ്അ്ഇ​ലെ സൂ​റ. ഖ​സ​സ്, അ​ന്ക​ബൂ​ത്ത് എ​ന്നീ സൂ​റ​ത്തു​ക​ളെ മ​ർ​ഹും അ​മാ​നി മൗ​ല​വി​യു​ടെ പ​രി​ഭാ​ഷ അ​വ​ലം​ബി​ച്ചു​ള്ള ചോ​ദ്യ​പേ​പ്പ​ർ നി​ഹാ​ദ് മാ​ത്ത​റ​ക്ക് ന​ൽ​കി എ​ൻ​ജി. ഉ​മ്മ​ർ​കു​ട്ടി പ്ര​കാ​ശ​നം ചെ​യ്തു. സം​ഗ​മ​ത്തി​ൽ ഐ​ഐ​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ വി.​എ മൌ​യ്തു​ണ്ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ധീ​ഖ് മ​ദ​നി, വെ​ളി​ച്ചം സെ​ക്ര​ട്ട​റി സ​അ്ദ് പു​ളി​ക്ക​ൽ മു​ഹ​മ്മ​ദ് ബേ​ബി, അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, അ​ന്വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചോ​ദ്യ​പേ​പ്പ​ർ ആ​വ​ശ്യ​മു​ള്ള​വ​ർ ഐ​ഐ​സി മ​ല​യാ​ളം ഖു​തു​ബ ന​ട​ക്കു​ന്ന പ​ള്ളി​ക​ളി​ൽ നി​ന്നും ഏ​രി​യ വെ​ളി​ച്ചം കോ​ർ​ഡി​നേ​റ്റ​ർ മാ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്. ഉ​ത്ത​ര പേ​പ്പ​ർ തി​രി​ച്ച് ന​ൽ​കേ​ണ്ട അ​വ​സാ​ന ദി​വ​സം മാ​ർ​ച്ച് 20 നാ​ണ്.

പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടു​ന്ന​വ​ർ​ക്ക് വി​ല​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ്. പ​തി​ന​ഞ്ച് വ​യ​സ്് തി​ക​ഞ്ഞ​വ​ര്ക്ക് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാം.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: 99926427

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.
ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി
തൃ​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു.
റി​യാ​ദ്: തൃ​ശൂ​ർ താ​ഴേ​ക്കാ​ട് പു​ല്ലൂ​ർ സ്വ​ദേ​ശി സ​ർ​ജി​ൽ കൃ​ഷ്ണ(30) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ മ​രി​ച്ചു.