• Logo

Allied Publications

Middle East & Gulf
പൂ​ങ്ങോ​ട് പ്ര​വാ​സി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
ജി​ദ്ദ : "ഞ​ങ്ങ​ൾ എ​ന്നും ഒ​ന്ന്' എ​ന്ന ഒ​ത്തൊ​രു​മ​യു​ടെ​യും സ്നേ​ഹ സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും ആ​ശ​യം അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു​കൊ​ണ്ട് പൂ​ങ്ങോ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഗ​മം 2019, ജി​ദ്ദ റി​ഹേ​ലി​യി​ലെ ഇ​സ്തി​റാ​ഹ​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു .

വി​വി​ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​ണ്ണീ​രൊ​പ്പാ​ൻ കൈ​കോ​ർ​ക്കാ​മെ​ന്ന പേ​രി​ൽ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​വാ​സി അം​ഗ​ങ്ങ​ൾ​ക്ക് നാ​ട്ടി​ലൊ​രു സ്ഥി​ര വ​രു​മാ​ന പ​ദ്ധ​തി തു​ട​ങ്ങി വി​വി​ധ​യി​നം പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കി മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ക​മ്മി​റ്റി​യെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ്ര​സം​ഗ​ത്തി​ൽ ആ​ശം​സി​ച്ചു.

ക്വി​സ് പ്രോ​ഗ്രാം, സ​ർ​പ്രൈ​സ് ഗി​ഫ്റ്റ് മ​ത്സ​ര​ങ്ങ​ൾ, വ​ടം​വ​ലി തു​ട​ങ്ങി ആ​ക​ർ​ഷ​ണീ​യ​മാ​യ നി​ര​വ​ധി ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ച സം​ഗ​മം പൂ​ങ്ങോ​ട് പ്ര​ദേ​ശ​ത്തു​കാ​രു​ടെ​യും കു​ടും​ങ്ങ​ളു​ടെ​യും ഒ​രു ഉ​ത്സ​വ രാ​വാ​യി മാ​റി. വ​ടം മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ളാ​യ ദീ​വാ​ൻ റ​സ്റ്റ​റ​ന്‍റി​നു​ള്ള മു​ട്ട​നാ​ട് ഇ​ന്പാ​ല ഗ്രൂ​പ്പ് എം​ഡി വി.​പി. ഷി​യാ​സും റ​ണ്ണേ​ർ​സാ​യ ത​നി​നി​റം ഗ്രൂ​പ്പി​ന് മൂ​ന്ന് നാ​ട​ൻ കോ​ഴി​ക​ൾ പി ​നൂ​റും സ​മ്മാ​നി​ച്ചു. കൃ​ത്യ വ​രി​സം​ഖ്യ ദാ​താ​ക്ക​ളാ​യ അം​ഗ​ങ്ങ​ൾ​ക്കേ​ർ​പ്പെ​ടു​ത്തി​യ ബ​ന്പ​ർ ന​റു​ക്കെ​ടു​പ്പി​ലെ ഗി​ഫ്റ്റ് ഒ​രു പ​വ​ൻ സ്വ​ർ​ണ്ണ ബി​സ്ക്ക​റ്റ് നൂ​ർ പൂ​ന്തി​രു​ത്തി​ക്ക് വി.​പി. ഷി​യാ​സ് സ​മ്മാ​നി​ച്ചു.

ച​ട​ങ്ങി​ൽ പി.​കെ ഹ​സ്ക​ർ ബാ​ബു, മു​ര​ളി, ഷാ​ന​വാ​സ് ബാ​ബു, പൂ​വ​ത്തി ഹം​സ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു ശി​ഹാ​ബ് മൂ​ച്ചി​ക്ക​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പി​എം​എ ഖാ​ദ​ർ, പി. ​അ​ൻ​വ​ർ, നൗ​ഫ​ൽ കു​രി​ക്ക​ൾ , എം ​അ​ബൂ​ബ​ക്ക​ർ, വി​നോ​ദ് ജെ ​എ​ൻ എ​ച് , സ​ക്കീ​ർ ചോ​ല​ക്ക​ൽ, ത​ൻ​വീ​ർ, ജാ​ഫ​ർ വി ​പി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.