• Logo

Allied Publications

Middle East & Gulf
റിം​ല സം​ഗീ​ത വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ മ്യൂ​സി​ക് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (റിം​ല) മ​ധു​രി​ക്കും ഓ​ർ​മ​ക​ളെ സീ​സ​ണ്‍ 2 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത വി​രു​ന്ന് എ​ക്സി​റ്റ് 18ലെ ​മ​ർ​വ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി.

പ​ഴ​യ​കാ​ല മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി മ​ധു​ര​മാ​യി പെ​യ്തി​റ​ങ്ങി​യ റിം​ല​യു​ടെ ര​ണ്ടാ​മ​ത്തെ പ​രി​പാ​ടി ഏ​റെ ആ​ക​ർ​ഷ​ക​മാ​യി. ച​ട​ങ്ങ് ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റിം​ല പ്ര​സി​ഡ​ന്‍റ് വാ​സു​ദേ​വ​ൻ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി ഹ​രി, ബെ​സ്റ​റ് കാ​ർ​ഗോ പ്ര​തി​നി​ധി ഷൗ​ക്ക​ത്ത്, സി​റ്റി ഫ്ല​വ​ർ പ്ര​തി​നി​ധി സു​ബി, ഗ​ൾ​ഫ് ഗേ​റ്റ് പ്ര​തി​നി​ധി ഇ​ബ്രാ​ഹിം വെ​ളി​യ​ങ്കോ​ട്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, പു​ഷ്പ​രാ​ജ്, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, അ​ബ്ദു​ല്ല വ​ലാ​ഞ്ചി​റ, റിം​ല​യു​ടെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഡോ. ​നാ​രാ​യ​ണ്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സീ​മ ഗോ​പ​കു​മാ​ർ സ്വാ​ഗ​ത​വും, റിം​ല വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​പി. ഷാ​ന​വാ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഗി​രി​ദാ​സ് ഭാ​സ്ക​ര​ൻ, ജ​ലീ​ൽ കൊ​ച്ചി​ൻ, ശ്യാം ​സു​ന്ദ​ർ, ജോ​ജി കൊ​ല്ലം, വി​നോ​ദ് കൃ​ഷ്ണ, ജോ​മോ​ൻ മാ​വേ​ലി​ക്ക​ര, ര​ണ​ൻ ക​മ​ല​ൻ, അ​ൻ​സാ​ർ ഷാ, ​വാ​സു​ദേ​വ​ൻ, കൃ​ഷ്ണ​കു​മാ​ർ, നി​ഷ ബി​നീ​ഷ്, ഗാ​ഥാ ഗോ​പ​കു​മാ​ർ, ത​സ്നിം റി​യാ​സ്, ദേ​വി​ക ബാ​ബു​രാ​ജ്, അ​ന്ന ബി​നോ​യ്, ആ​ഗ്ന​സ് ബി​നോ​യ്, വൈ​ഗ സു​ധീ​ഷ്, ലി​ന​റ്റ് സ്ക​റി​യ എ​ന്നീ ഗാ​യ​ക​ർ ശ്രു​തി​മ​ധു​ര​മാ​യി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഇ​ല്യാ​സ് മ​ണ്ണാ​ർ​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ജു ഉ​തു​പ്പ്, ഇ​ബ്രാ​ഹിം വെ​ളി​യം​കോ​ട് , മാ​സി മാ​ധ​വ​ൻ, സ​ന്തോ​ഷ് തോ​മ​സ്, ജോ​ജി മാ​ത്യു, ഷാ​ന​വാ​സ് ചേ​ലാ​ന്പ്ര, കാ​ത​റി​ൻ മാ​ത്യൂ​സ്, ന​വ്നീ​ത് ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളാ​ൽ പ​ശ്ചാ​ത്ത​ല​മൊ​രു​ക്കി. റിം​ല സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി മാ​ത്യു ജേ​ക്ക​ബ്, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ശ​ര​ത് ജോ​ഷി, ബാ​ബു​രാ​ജ്, സു​ധീ​ഷ്, ബി​നോ​യ്, രാ​ജ​ൻ കാ​രി​ച്ചാ​ൽ, നാ​സ​ർ ക​ല്ല​റ, നി​മ്മി ജോ​ജി, അ​നി​ത ര​ണ​ൻ, പ്ര​ഭ മാ​ത്യൂ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.