• Logo

Allied Publications

Middle East & Gulf
ആ​കാ​ശ​ത്ത് പ​റ​ക്കാം; ദു​ബാ​യി​ൽ ഇ​നി സ്കൈ ​പോ‍​ഡ്സും
Share
ദു​ബാ​യ്: പൊ​തു​ഗ​താ​ഗ​ത​രം​ഗ​ത്ത് വി​സ്മ​യം തീ​ർ​ക്കാ​നൊ​രു​ങ്ങി ഡ്രൈ​വ​ർ​ര​ഹി​ത സ്കൈ ​പോ‍​ഡ്സ്. യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മും ദു​ബാ​യ് കി​രി​ട​വ​കാ​ശി​യും യു​എ​ഇ എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ ഷെ​യ്ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മും സ്‌​കൈ പോ​ഡ്‌​സ് പ​രി​ശോ​ധി​ച്ചു. സ്കൈ​വേ ഗ്രീ​ൻ​ടെ​ക് ക​മ്പ​നി​യു​ടെ ര​ണ്ടു മോ​ഡ​ലു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ഭാ​വി വാ​ഹ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള റോ​ഡ്സ് ആ​ൻ‍​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ പ​ഠ​ന​ങ്ങ​ളാ​ണ് സ്കൈ ​പോ‍​ഡ്സി​ന്‍റെ സാ​ധ്യ​ത​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ആ​ര്‍​ടി​എ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലു​മാ​യ മ​ത്താ​ര്‍ അ​ല്‍ ത​യെ​ര്‍ സ്‌​കൈ പോ​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളേ​ക്കാ​ള്‍ അ​ഞ്ച് മ​ട​ങ്ങ് കു​റ​വ് പ​വ​ര്‍ മാ​ത്ര​മേ സ്‌​കൈ പോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ.

സ്‌​കൈ പോ​ഡ്‌​സി​ന്‍റെ ആ​ദ്യ​ത്തെ മോ​ഡ​ല്‍ യൂ​ണി​ബെ​ക്കാ​ണ്. ഇ​ല​ക്ട്രി​ക്​സ്‌​പോ​ര്‍​ട്‌​സ് വെ​ഹി​ക്കി​ളു​ക​ളു​ടെ മി​ക്‌​സാ​ണ് ഈ ​മോ​ഡ​ൽ. ആ​കാ​ശ​പാ​ത​യി​ലൂ​ടെ സ്റ്റീ​വ് ച​ക്ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 150 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ സ​ഞ്ച​രി​ക്കാ​നാ​കും. ഭാ​രം കു​റ​വു​ള്ള ഈ ​മോ​ഡ​ലി​ന് ര​ണ്ട് യാ​ത്ര​ക്കാ​രേ​യും വ​ഹി​ക്കാ​ന്‍ സാ​ധി​ക്കും.

ദീ​ര്‍​ഘ​ദൂ​ര യാ​ത്ര ല​ക്ഷ്യ​മി​ട്ടു​ള്ള യൂ​ണി​കാ​റാ​ണ് ര​ണ്ടാ​മ​ത്തെ മോ​ഡ​ൽ. നാ​ലു മു​ത​ല്‍ ആ​റ് വ​രെ യാ​ത്ര​ക്കാ​രെ ഉ​ള്‍​ക്കൊ​ള​ളാ​നാ​കും. ഈ ​മോ​ഡ​ലി​നും മ​ണി​ക്കൂ​റി​ൽ 150 കി​ലോ​മീ​റ്റ​റാ​ണ് വേ​ഗ​ത. ദു​ബാ​യി​യു​ടെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ന് ചേ​ര്‍​ന്നാ​ണ് യൂ​ണി​കാ​റി​ന്‍റെ ഡി​സൈ​ൻ. 2030ഓ​ടെ സ്കൈ ​പോ‍​ഡ്സ് ദു​ബാ​യി​യു​ടെ ആ​കാ​ശ​ത്ത് സ​ഞ്ചാ​രം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.