• Logo

Allied Publications

Middle East & Gulf
പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം പ​ത്താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച
Share
ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം (പി​ജെഎ​സ്) പ​ത്താ​മ​ത് വാ​ർ​ഷി​കം ഫെ​ബ്രു​വ​രി 15 വെ​ള്ളി​യാ​ഴ്ച റി​ഹേ​ലി​യി​ലു​ള്ള അ​ൽ ഖ​ദീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ജി​ദ്ദ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പി​ജെഎ​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 15 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​ആ​രം​ഭി​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി പി​ജെഎ​​സി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് മെ​ഹ​ബൂ​ബ് അ​ഹ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ഘോ​ഷ ച​ട​ങ്ങി​ൽ പി.​ജ​എ​സ് സ്ഥാ​പ​ക അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. ജി​ദ്ദ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്തൃ​ൻ സ്കൂ​ളി​ൽ ആ​രം​ഭി​ച്ച മ​ല​യാ​ളം ക്ല​ബി​ലേ​ക്ക് പി​ജ​ഐ​സ് സം​ഭാ​വ​ന ചെ​യ്യു​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും. 12ാം ക്ലാ​സി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കു​നേ​ടി​യ പി​ജ​ഐ​സ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന അ​വാ​ർ​ഡ് ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

പി​ജെഎ​സി​ന്‍റെ ക​ഴി​ഞ്ഞ കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മു​ഖ്യ വി​ഷ​യ​ങ്ങ​ളേ​യും, അം​ഗ​ങ്ങ​ളു​ടെ ക​ലാ സാം​സ​കാ​രി​ക മേ​ഖ​ല​ക​ളി​ലെ ക​ഴി​വു​ക​ളേ​യും ഉ​ൾ​കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള ന്ധ​സ്നേ​ഹ സ്മ​ര​ണീ​ക​ന്ധ എ​ന്ന സു​വ​ന​റി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ക്കും. ജി​ദ്ദ​യി​ലെ ക​ലാ സാം​സ്കാ​രി​ക സാ​ഹി​ത്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ന​ൽ​കു​ന്ന ഉ​ല്ലാ​സ്കു​റു​പ്പ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡി​ന് ഈ ​വ​ർ​ഷം ജി​ദ്ദ​യി​ലെ പ്ര​ശ​സ്ത നൃ​ത്ത അ​ധ്യാ​പി​ക പ്ര​സീ​ത മ​നോ​ജി​ന് ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, പ്ര​ശ​സ്ത നൃ​ത്താ​ധ്യാ​പി​ക സു​ധ രാ​ജു അ​ണി​യി​ച്ചൊ​രു​ക്കി​യ പ​ത്ത​നം​തി​ട്ട​യെ​ക്കു​റി​ച്ചു​ള്ള അ​വ​ത​ര​ണ സം​ഗീ​ത നൃ​ത്തം, പു​ഷ്പ സു​രേ​ഷ്, പ്ര​സീ​ത മ​നോ​ജ്, പ്രീ​ത അ​ജ​യ​ൻ, ബി​ന്ദു സ​ണ്ണി എ​ന്നി​വ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ നൃ​ത്ത നൃ​ത്തൃ​ങ്ങ​ൾ, പി​ജെഎ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ജോ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ ഉൗ​ടും പാ​വും ഉൗ​ട്ടി ഉ​റ​പ്പി​ക്കു​ന്ന ’താ​ളം തെ​റ്റി​യ താ​രാ​ട്ട്’ എ​ന്ന സാ​മൂ​ഹി​ക സം​ഗീ​ത നാ​ട​കം, ജി​ദ്ദ​യി​ലെ പ്ര​മു​ഖ ഗാ​യ​ക​രെ അ​ണി​നി​ര​ത്തി​യു​ള്ള ഗാ​ന​സ​ന്ധ്യ എ​ന്നി​വ പ്ര​ധാ​ന പ​രി​പാ​ടി​ക​ളാ​യി​രി​ക്കും.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഷു​ഹൈ​ബ് പ​ന്ത​ളം (ര​ക്ഷാ​ധി​കാ​രി), വി​ലാ​സ് അ​ടൂ​ർ (പ്ര​സി​ഡ​ന്‍റ്), അ​യ്യൂ​ബ് പ​ന്ത​ളം (ജ​ന​റ​ൽ സെ​ക്ര​ട്ടി), വ​ർ​ഗി​സ് ഡാ​നി​യേ​ൽ (ട്ര​ഷ​റ​ർ), നൗ​ഷാ​ദ് അ​ടൂ​ർ, എ​ബി കെ.​ചെ​റി​യാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട (പി.​ആ​ർ.​ഒ), മ​നോ​ജ് മാ​ത്യു അ​ടൂ​ർ (സു​വ​നീ​ർ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ), ത​ക്ബീ​ർ പ​ന്ത​ളം, സാ​ബു​മോ​ൻ പ​ന്ത​ളം,അ​ലി തേ​ക്കു​തോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് എ​ബി ചെ​റി​യാ​ൻ0502715302 / അ​നി​ൽ കു​മാ​ർ 0538378734

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ

ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​
51,000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ്: 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീട്ട
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.