• Logo

Allied Publications

Middle East & Gulf
വെബ്സൈറ്റ് "എ.ആർ നഗർ.കോം' സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
Share
ദുബായ്: അബ്ദുറഹ് മാൻ നഗർ പ്രവാസി കൂട്ടായ്മയുടെ വെബ്സൈറ്റ് ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയാറാക്കിയ വെബ്സൈറ്റിൽ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്‍റെ ചരിത്രം , പൊതുവിവരങ്ങൾ , പ്രവാസി ഡയറക്ടറി, ജോബ് സെൽ , പ്രധാന വെബ്സൈറ്റുകളുടെ ലിങ്കുകൾ , പിക്ച്ചർ ഗ്യാലറി എന്നിവ ഉൾപ്പെട്ടതാണ്.

വിവിധ രാജ്യങ്ങളിൽ വസിക്കുന്ന അബ്ദുറഹിമാൻ നഗറിൽ നിന്നുള്ള പ്രവാസികൾ www.arnagar.com എന്ന ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ പരസ്പരം അറിയാനും അറിയിക്കാനും ഉപകാരപ്രദമായിരിക്കും. കൂടാതെ തൊഴിൽ അവസരങ്ങളെ കുറിച്ചു അറിയുന്നതിനും പ്രാപ്തരായ തൊഴിലാളികളെ കണ്ടെത്തുന്നതിനും ജോബ് സെല്ലിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിലൂടെ സാധിക്കുമെന്നും അറിയിച്ചു.

ദുബായ് മുശ്‌രിഫ്‌ പാർക്കിൽ നടന്ന പ്രത്യക ചടങ്ങിൽ കൂട്ടായ്മ ചെയർമാൻ അസൈനാർ പി.എം., കൺവീനർ ഉനൈസ് തൊട്ടിയിൽ, ട്രഷറർ ബാലകൃഷ്ണൻ പട്ടാളത്തിൽ , നൗഫൽ എ.പി., മുഹമ്മദ് അഫ്സൽ പി.എം. (വെബ് ഡവലപ്പർ), അബ്ദുൽ കരീം ചെമ്പകത്ത്, ഷാഫി കാവുങ്ങൽ, സി.എം. ബഷീർ, സൈതലവി ചോലക്കാൻ, റഷീദ് കള്ളിയത്ത്, നാസർ പുകയൂർ, എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.