പൊരുതി നേടിയ വിജയങ്ങള്‍!
കുറഞ്ഞകാലം കൊണ്ട് കുഞ്ഞുമാണി മികച്ച പാര്‍ലമെന്റെറിയന്‍ എന്നു പേരെടുത്തു. കെ എം മാണി അങ്ങനെ കേരളത്തിന്റെ മാണിസാറായി. ഒന്നും ആരും ഒരു സ്വര്‍ണത്തളികയിലാക്കി അദ്ദേഹത്തിനു സമ്മാനിച്ചതല്ല. ഓരോ ഇഞ്ചും അദ്ദേഹം വെട്ടിപ്പിടിച്ചതാണ്. കെ എം മാണിയെന്ന മാണി സാറിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ.