വിദേശത്തു നിന്ന് മൃതദേഹം എത്തിക്കുന്നതിനുള്ള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു
വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം തൂക്കിനോക്കി നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നിരക്ക് നിശ്ചയിക്കുന്നതിനെതിരേ പ്രവാസികള്‍ നടത്തിയ പ്രതിഷേധം ഫലം കണ്ടു.


വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു. ഏകീകരിച്ച നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.