കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമവും
തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അരുണിന്റെ പേരില്‍ കൊലപാതകം ഉള്‍പ്പെടെ മറ്റു കേസുകളും ഉണ്ടെന്നും കുട്ടികളെ ഇയാള്‍ ശാരീരികമായുള്ള ക്രൂരതകള്‍ക്കു പുറമെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പോലീസ്.