ലോക്‌സഭ തിരഞ്ഞെടുപ്പിലെ റിക്കാര്‍ഡ് ഭൂരിപക്ഷങ്ങള്‍
ഒരു നേതാവിന്റെ ജനപ്രീതി നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അവര്‍ നേടുന്ന ഭൂരിപക്ഷം. നരേന്ദ്ര മോദിയും പി.വി. നരസിംഹ റാവുവും മാത്രമാണ് അഞ്ചു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം നേടി വിജയിച്ച പ്രധാന മന്ത്രിമാര്‍.

ആദ്യമായി അഞ്ചു ലക്ഷത്തിന്റെ ഭൂരിപക്ഷം നേടിയത് റാം വിലാസ് പാസ്വാനാണ്. എന്നാല്‍ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയതിന്റെ റിക്കാര്‍ഡ് ഇവരുടെ പേരിലല്ല. ഏഴു ലക്ഷത്തോളം ഭൂരിപക്ഷം നേടി റിക്കാര്‍ഡിട്ടിരിക്കുന്നത് ഒരു വനിത എംപിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ റിക്കാര്‍ഡ് ഭൂരിപക്ഷങ്ങള്‍ പരിചയപ്പെടാം.