രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്കു പരിക്ക്
തീപിടിച്ച വീട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്കു പരിക്ക്.