ചിക്കന്‍പോക്സ്: പ്രധാന ലക്ഷണങ്ങളും രോഗം പകരുന്നതും ഇങ്ങനെ!
ചൂ​ടു​കാ​ല​ത്ത് സ​ര്‍​വ സാ​ധാ​ര​ണ​മാ​യി ക​ണ്ടു​വ​രു​ന്ന രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ്. അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗ​മാ​ണി​ത്. ‘വേ​രി​സെ​ല്ല​സോ​സ്റ്റ​ര്‍’ എ​ന്ന വൈ​റ​സാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ് പ​ട​ര്‍​ത്തു​ന്ന​ത്. പൊ​തു​വേ പ്ര​തി​രോ​ധ ശ​ക്തി കു​റ​ഞ്ഞി​രി​ക്കു​മെ​ന്ന​തി​നാ​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍, എ​യ്ഡ്‌​സ് രോ​ഗി​ക​ള്‍, പ്ര​മേ​ഹ രോ​ഗി​ക​ള്‍, ന​വ​ജാ​ത ശി​ശു​ക്ക​ള്‍, അ​ര്‍​ബു​ദം ബാ​ധി​ച്ച​വ​ര്‍ ഹോ​സ്റ്റ​ലു​ക​ളി​ലും മ​റ്റും കൂ​ട്ട​ത്തോ​ടെ ഒ​രു​മി​ച്ചു താ​മ​സി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഇ​തി​നെ ഏ​റെ ജാ​ഗ്ര​ത​യോ​ടെ കാ​ണ​ണം.