മൂന്നാം ലോകകപ്പ് നേടാന്‍ ഈ മൂവര്‍ തിളങ്ങണം!
മൂന്നാം ലോകകപ്പ് ലക്ഷ്യമിടുന്ന ടീം ഇന്ത്യയ്ക്ക് നൂറുകോടി ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഈ മൂന്നു പേരുടെ പ്രകടനം നിര്‍ണായകമാണ്. 2015നു ശേഷം ഇന്ത്യ നേടിയ വിജയങ്ങളിലെല്ലാം ഇവരുടെ സംഭാവന വലുതായിരുന്നു. ഇവര്‍ ഫോമിലെത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്കും സാധ്യതയുള്ളു.