കട്ടച്ചിറയിൽ ഓർത്തഡോക്സ്-യാക്കോബായ സംഘർഷം; നിരോധനാജ്ഞ
കട്ടച്ചിറ സെന്‌റ് മേരീസ് പള്ളിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം.