കെ എം മാണി: വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായന്‍
കെഎം മാണി വിടവാങ്ങുമ്പോള്‍ നഷ്ടപ്പെടുന്നത് കേരള രാഷ്ട്രീയത്തിലെ അതികായനെയാണ്. സമാനതകളില്ലാത്ത നേട്ടങ്ങള്‍ മന്ത്രിയെന്ന നിലയിലും നിയമസഭ സാമാജികന്‍ എന്ന നിലയിലും കൈവരിച്ച കെ എം മാണി വിടപറയുമ്പോള്‍.