കെഎം മാണിയുടെ അപൂര്‍വ വിഡിയോ കണ്ണീരണിയിക്കുന്നു
പ്രതിഭാധനനായ രാഷ്ട്രീയക്കാരനെന്നു പേരെടുക്കുമ്പോഴും തിരക്കുകള്‍ക്കെല്ലാമിടയില്‍ കുടുംബത്തോടൊപ്പം സമയം പങ്കിടാനും അവരെ സ്‌നേഹിക്കാനും കെഎം മാണി സമയം കണ്ടെത്തിയിരുന്നു. ഇതിനു തെളിവാണ് ഈ അപൂര്‍വ വിഡിയോ. മാണി സാറിന്റെ വിയോഗത്തില്‍ സങ്കടത്തിലായവരുടെ കണ്ണുകളെ വീണ്ടും കണ്ണീരണിയിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്ന ഈ വിഡിയോ.