കണ്ണീര്‍ക്കടലായി കോട്ടയം! മാണിസാറിന് ആദരാജ്ഞലിയര്‍പ്പിച്ച് ജനസാഗരം
കെഎം മാണിയുടെ ഭൗതികശരീരം കോട്ടയത്തു തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ആദരാജ്ഞലിയര്‍പ്പിക്കുന്ന വന്‍ ജനാവലി.