ബൈക്കിലിടിച്ച് കെഎസ്ആര്‍ടിസി ബസിനു തീ പിടിച്ചപ്പോള്‍! അപകടത്തിന്‌റെ ദൃശ്യങ്ങള്‍ കാണാം
മൂവാറ്റുപുഴയില്‍ ബൈക്കിലിടിച്ച് കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു. യാത്രക്കാര്‍ക്ക് പരിക്കില്ല. അപകടത്തിന്‌റെ ദൃശ്യങ്ങള്‍ കാണാം.