കെഎം മാണി സമാനതകളില്ലാത്ത നേതാവ്: കൊടിക്കുന്നില്‍ സുരേഷ് എംപി
കെഎം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ധനകാര്യ മന്ത്രിയുമായിരുന്ന കെഎം മാണിയുടെ മരണം ഐക്യജനാധിപത്യ മുന്നണിക്കു വലിയ നഷ്ടമാണെന്നും മാണി സാര്‍ പകരം വയ്ക്കാനാവാത്ത നേതാവാണെന്നും അദ്ദേഹം പറഞ്ഞു.