ഭര്‍ത്താവിന്‌റെയും കണ്‍മണിയുടെയും മരണം ലക്ഷ്മിയെ അറിയിച്ചു, പ്രതികരിക്കാതെ ലക്ഷ്മി
ഭര്‍ത്താവ് ബാലഭാസ്‌കറിന്‌റെയും കണ്‍മണി തേജസ്വിനി ബാലയുടെയും മരണം ലക്ഷ്മിയെ അറിയിച്ചു. ഈ വാര്‍ത്തയോട് ലക്ഷ്മി പ്രതികരിക്കാതിരുന്നത് വീട്ടുകാരെ കനത്ത സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
മരുന്നിന്‌റെ ക്ഷീണം മൂലമാകാം ലക്ഷ്മി പ്രതികരിക്കാത്തതെന്ന്‌ ആശുപത്രി അധികൃതര്‍ പറയുന്നു.