കമ്പം വഴി യാത്ര ചെയ്യുന്ന മലയാളികള്‍ സൂക്ഷിക്കണം? കാരണമുണ്ട്!
കമ്പംമെട്ട്- കമ്പം അന്തര്‍ സംസ്ഥാന പാത വഴി കടന്നു പോകുന്ന വാഹനങ്ങള്‍ കൊള്ളയടിക്കാന്‍ വന്‍ സംഘം. വനമോഖലയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ആക്രമിച്ച് പണവും മറ്റും കടന്നെടുക്കുന്ന സംഘങ്ങളാണ് ഇവിടെ സജീവമായിരിക്കുന്നത്‌