നിപ വൈറല്‍ പനി: പേടിക്കേണ്ട, കരുതലെടുത്തിട്ടുണ്ടെന്നു ആരോഗ്യമന്ത്രി
നിപ വൈറല്‍ പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എല്ലാവിധ പ്രതിരോധ നടപടികളും കേരളം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പേടിക്കേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍. ഐസോലെഷന്‍ വാര്‍ഡുകള്‍ അടക്കം എല്ലാവിധ കരുതലുകളും കേരളം സ്വീകരിച്ചിട്ടുണ്ടെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.