സ്ത്രീധന പീഡനം: പിന്നില്‍ ആഭിചാരവും, യുവതി നേരിട്ടത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
ഭര്‍ത്താവും ഭര്‍തൃമാതാവും ഭക്ഷണമായി നല്‍കിയിരുന്നത് കുതിര്‍ത്ത അരിയും പഞ്ചസാര ലായനിയും മാത്രം. അതും വല്ലപ്പോഴും. രണ്ടു കുട്ടികളുടെ അമ്മയായ യുവതി മരിക്കുമ്പോള്‍ തൂക്കം 20 കിലോ മാത്രം. സ്ത്രീധന പീഡനത്തിനിരയായി കൊല്ലപ്പെട്ട തുഷാര നേരിട്ടത് മാനവരാശി ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള പീഡനങ്ങള്‍.