ഏഴു വയസുകാരനെ മര്‍ദിച്ച സംഭവം: കുട്ടിയുടെ പിതാവിന്റെ മരണവും സംശയനിഴലില്‍, എല്ലാം അമ്മയുടെ അറിവോടെയോ?
അരുണിനൊപ്പം യുവതി ഒളിച്ചോടുന്നത് ഭര്‍ത്താവ് മരിച്ച് 43-ാമത്തെ ദിവസം, വര്‍ക്‌ഷോപ് ഉടമയായ ഭര്‍ത്താവ് മരിക്കുന്നത് തിരുവനന്തപുരത്ത് വെച്ച്, ഭര്‍ത്താവിന്റെ മരണശേഷം കുട്ടിയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന ലക്ഷങ്ങള്‍ അരുണും കുട്ടിയുടെ അമ്മയും ചേര്‍ന്ന് തട്ടിയെടുത്തു, കുട്ടിക്കുണ്ടായ പീഡനത്തിനു പിന്നിലും കുട്ടിയുടെ പിതാവിന്റെ പെട്ടെന്നുള്ള മരണത്തിനും പിന്നില്‍ ദുരൂഹത ഏറുന്നു, സംഭവങ്ങള്‍ക്കു പിന്നില്‍ ബിടെക്കുകാരിയായ കുട്ടിയുടെ അമ്മയുടെ ഒത്താശയുമെന്ന് സൂചന.