വയനാട്ടിലും രാഹുല്‍, അമേഠിയിലും രാഹുല്‍; ഇതെന്താ ഇങ്ങനെ? ലോക്‌സഭ തെരഞ്ഞെടുപ്പിനെ അറിയാം
അമേഠിക്കു പുറമെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മല്‍സരിക്കുന്നു. വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ പലരുടെയും തലയ്ക്കുമുകളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൂറുനൂറു സംശയങ്ങള്‍ ചുറ്റിക്കറങ്ങുകയാണ്. ഈ സംശയങ്ങള്‍ക്കെല്ലാമുള്ള മറുപടികളിതാ.