എസ്‌ഐ ആകാന്‍ 4500, എഡിജിപി ആകാന്‍ 30,000! വ്യാജ പോലീസ് റിക്രൂട്ട്‌മെന്റ് സംഘം പിടിയില്‍
വ്യാജ പോലീസ് റിക്രൂട്ട്‌മെന്റ് നടത്തിവന്ന സംഘം വാഗ്ദാനം ചെയ്തത് എഡിജിപി ഉദ്യോഗം വരെ. എസ്‌ഐമാരാകാന്‍ 4500 രൂപ നല്‍കിയാല്‍ മതിയെങ്കില്‍ എഡിജിപിയാകാന്‍ തുക അല്‍പം കൂടുതല്‍ മുടക്കണം. പോലീസിന്റെ മൂക്കിനു താഴെ പോലീസ് വേഷത്തില്‍ തട്ടിപ്പു നടത്തിവന്ന അഞ്ചംഗ സംഘത്തെ ഒടുവില്‍ കുടുക്കിയത് രഹസ്യ വിവരത്തെത്തുടര്‍ന്ന്. സ്ത്രീകളടക്കമുള്ള സംഘത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെ...