എത്തിപ്പെടാത്ത മേഖലകളില്‍ ശ്രദ്ധ ചെലുത്തണം! പെണ്‍കുട്ടികള്‍ക്ക് പെങ്ങളൂട്ടിയുടെ ഉപദേശം
ശബരിമല കയറുന്നതു മാത്രമാവരുത് പെണ്‍കുട്ടികളുടെ ലക്ഷ്യമെന്ന് ആലത്തൂരിന്റെ പെങ്ങളൂട്ടി രമ്യ ഹരിദാസ്. പെണ്‍കുട്ടികള്‍ എത്തിപ്പെടാത്ത ഒരുപാട് മേഖലകളുണ്ട്. അവിടേക്ക് ശ്രദ്ധ ചെലുത്തണമെന്നും രമ്യ പറഞ്ഞു