മോദി vs പ്രിയങ്ക പോരാട്ടം തീ പാറുമ്പോള്‍
തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ വാശി കൂടുകയാണ്. കോണ്‍ഗ്രസിനെയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും ആക്ഷേപിച്ച് ബിജെപിയും നരേന്ദ്ര മോദിയും രംഗത്തു വരുമ്പോള്‍ ബിജെപിക്കു തക്ക മറുപടിയുമായി പ്രിയങ്കയും എത്തിയതോടെ വാദപ്രതിവാദങ്ങള്‍ക്കു പുതിയ മാനം കൈവന്നിരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ ഏറ്റവും പുതിയ ആരോപണങ്ങളും അവയ്ക്കു പ്രിയങ്ക നല്‍കിയ മറുപടികളും.