രാഹുലിന്റെ ആ ചോദ്യം ഞെട്ടിച്ചു! വൈറലായി വിദ്യാര്‍ഥിനിയുടെ ആക്ഷന്‍!
തന്നോടു ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റുനിന്ന പെണ്‍കുട്ടിയോട് താഴ്മയോടെ രാഹുല്‍ ഗാന്ധി ഒരു ചോദ്യം ചോദിച്ചു. ഈ ചോദ്യത്തിന് എന്തു മറുപടി പറയണമെന്നറിയാതെ വിദ്യാര്‍ഥിനി പെട്ടെന്ന് പതറി. ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ആ നിമിഷം പക്ഷേ വിദ്യാര്‍ഥിനിയെ ശ്രദ്ധാകേന്ദ്രമാക്കി. രാഹുലുമായുള്ള സംവാദത്തില്‍ സംഭവിച്ചത് ഇങ്ങനെ...