ജില്ലാ കളക്ടറും അവധിയും പിന്നെ ട്രോള്‍ പേമാരിയും
കേരളത്തില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചതോടെ അടുത്ത ദിവസം അവധി ചോദിച്ച് കുട്ടികളുടെ ചോദ്യ പേമാരി. ട്രോളന്‍മാരും കളക്ടറിനെ വിഷയമാക്കിയതോടെ സംഭവം എന്തായാലും സമൂഹമാധ്യമങ്ങളില്‍ തരംഗമായി...