സംഭവിച്ചതെന്ത്? മെഡിക്കല്‍ കോളജില്‍ കീമോയ്ക്കു വിധേയയായ വീട്ടമ്മ വെളിപ്പെടുത്തുന്നു
സ്വകാര്യ ലാബിലെ പരിശോധന പാളിച്ച മൂലം ക്യാന്‍സര്‍ ഇല്ലാതെ കീമോയ്ക്കു വിധേയയാകേണ്ടി വന്ന് ആരോഗ്യം നഷ്ടപ്പെട്ട വീട്ടമ്മ സംഭവം വിവരിക്കുന്നു.