ബാലഭസ്‌കറിനും ഭാര്യയ്ക്കും നഷ്ടപ്പെട്ടത് 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ
ഏറെ പ്രാര്‍ഥനകള്‍ക്കും കാത്തിരിപ്പിനു ശേഷം 2016ലാണ് തേജസ്വിനി പിറക്കുന്നത്. മകളുടെ പേരിലുള്ള വഴിപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ക്ഷേത്രദര്‍ശനം നടത്തി തിരിച്ചുവരുന്ന വഴിക്കാണ് അപകടം ഉണ്ടായത്.