വെസ്റ്റ് നൈല്‍ പനിയും ഗപ്പിയും തമ്മിലെന്ത്? അറിഞ്ഞിരിക്കേണ്ടതെല്ലാം
അടുത്തിടെ വരെ കേരളം ഏറെ കേട്ടിട്ടില്ലാത്ത പേരായിരുന്നു വെസ്റ്റ് നൈല്‍ പനി. കഴിഞ്ഞ ദിവസം ഏഴു വയസുകാരന്റെ മരിച്ചതു വെസ്റ്റ് നൈല്‍ പനി ബാധിച്ചാണെന്നു ഉറപ്പിച്ചതോടെ ജനം ഭയത്തിലാണ്. ഈ പനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം വിശദീകരിക്കുന്നു ഇവിടെ.