കണ്ണിലുടക്കും ദീപാലങ്കാരവുമായി ഉല്‍സവത്തിനൊരുങ്ങിയ റോഡ്!
കോഴിക്കോട് പുതിയാപ്പ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനായി ബീച്ച് റോഡ് കിലോമീറ്ററുകളോളം ദീപാലംകൃതമായപ്പോള്‍