ജയില്‍വാസ കാലത്തെ പീഡകള്‍ വിവരിച്ച് ഫാ. ജോസ് പുതൃക്കയില്‍
ജയില്‍വാസ കാലത്തു താന്‍ അനുഭവിക്കേണ്ടി വന്ന കനത്ത പീഡകളെക്കുറിച്ചും വേദനകളെക്കുറിച്ചും സിസ്റ്റര്‍ അഭയകേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ഫാ. ജോസ് പുതൃക്കയില്‍ വിവരിക്കുന്നു.