സഭാമക്കള്‍ പ്രതിസന്ധികളെ എങ്ങനെ നേരിടണം? ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
സഭാമക്കള്‍ പ്രതിസന്ധികളെ എങ്ങനെ നേരിടണം? ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുക സ്വാഭാവികമാണ്. ഇത്തരം പ്രതിസന്ധികളെ നേരിടാനാണ് ഓരോ വിശ്വാസിയും ഒരുങ്ങേണ്ടത്.