കര്‍ഷകര്‍ക്കു കിട്ടേണ് ടതു കോര്‍പറേറ്റുകളുടെ കീശയില്‍... ദീപിക നിലപാട്


രാജ്യത്തെ കര്‍ഷകരെ ദാരിദ്യത്തില്‍ നിന്നും കരകയറ്റുക. പ്രകൃതി ദുരന്തം പോലുള്ള ദുരന്തങ്ങള്‍ വിതയ്ക്കുന്ന കനത്ത നാശനഷ്ടങ്ങളില്‍ സഹായമാകുക തുടങ്ങിയവയാണ് വിള ഇന്‍ഷുറന്‍സ് പദ്ധതി പോലുള്ളവയുടെ പ്രാഥമിക ലക്ഷ്യങ്ങള്‍.

എന്നാല്‍ സത്യത്തില്‍ കര്‍ഷകര്‍ക്കു വേണ്ടി രൂപികരിച്ചിരിക്കുന്ന ഇത്തരം പദ്ധതികളിലൂടെ കീശ വീര്‍പ്പിക്കുന്നത് കോര്‍പറേറ്റ് ഭീമന്‍മാരാണ്. ദീപിക നിലപാട് ചര്‍ച്ച ചെയ്യുന്നു...