കട്ടച്ചിറ പള്ളി വിവാദം, യാക്കോബായ വൈദികര്‍ പ്രതികരിക്കുന്നു
കട്ടച്ചിറ പള്ളിയില്‍ ശവസംസ്‌കാരം നടത്തുന്നതുമായി ബന്ധപ്പെട്ട് യാക്കോബായ ഓര്‍ത്തഡോക്‌സ് പക്ഷങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെക്കുറിച്ച് യാക്കോബായ വൈദികര്‍ പ്രതികരിക്കുന്നു.