പ്രേക്ഷകമനസില്‍ തൊട്ട് കൂടെ!
പ്രഥ്വിരാജ് - പാര്‍വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് കൂടെ. നാലു വര്‍ഷത്തിനു ശേഷം പ്രിയ താരം നസ്രിയ നസീം ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്... കൂടെ സിനിമാ റിവ്യൂ.