നിരക്കുയര്‍ത്തി ഷോക്കടിപ്പിക്കാതെ ഊര്‍ജോത്പാദന വഴികള്‍ തേടാം


എന്തു കാരണം പറഞ്ഞായാലും ഊര്‍ജത്തിന്‌റെ നിരക്കു വന്‍തോതില്‍ ഉയര്‍ത്തുന്നതു ഉപയോക്താക്കളെ വലയ്ക്കുക തന്നെ ചെയ്യും. സൗരോര്‍ജം പോലെ ഊര്‍ജോത്പാദനത്തിന് കൂടുതല്‍ ലാഭകരമായ മാര്‍ഗങ്ങള്‍ തിരയേണ്ട സമയം അതിക്രമിച്ചിട്ടില്ലേ? ദീപിക നിലപാട് ചര്‍ച്ച ചെയ്യുന്നു.