മന്ത്രി ജലീല്‍ കുരുക്കില്‍? കൂടുതല്‍ തെളിവുകള്‍ പുറത്ത്
ബന്ധു നിയമന വിവാദത്തില്‍ കൂടുതല്‍ കുരുക്കിലേക്ക് മന്ത്രി കെ. ടി. ജലീല്‍. ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി നേരിട്ട് ഇടപെട്ടതിന്‌റെ രേഖകള്‍ വെളിപ്പെടുത്തി പി.കെ. ഫിറോസാണ് മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.