മുല്ലപ്പെരിയാറില്‍ തുരങ്കം വയ്ക്കുന്നതു സര്‍ക്കാര്‍ തന്നെയോ?
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌റെ ബലം പരിശോധിക്കുന്നതിനു അന്താരാഷ്ട്ര സംഘത്തെ നിയമിക്കാമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തെ നിരാകരിച്ച കേരള സര്‍ക്കാര്‍ നിലപാട് എന്താണ് അര്‍ഥമാക്കുന്നത്.

50 ലക്ഷത്തോളം ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന ഈ അണക്കെട്ട് പൊട്ടിയാല്‍ ആ ദുരന്തത്തിന് ആരാകും ഉത്തരവാദി?