മുഖം രക്ഷിക്കാന്‍ പാര്‍ട്ടി ഒടുവില്‍ പികെ ശശിയെ പുറത്താക്കി!
ഒടുവില്‍ പികെ ശശിയെ പുറത്താക്കി മുഖം രക്ഷിക്കാന്‍ സിപിഎം ശ്രമം. ഡിവൈഎഫ്‌ഐ വനിതാ പ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ ആറുമാസത്തേക്കാണ് ഷൊര്‍ണൂര്‍ എംഎല്‍എയെ പാര്‍ട്ടി സംസ്ഥാന സമിതി പുറത്താക്കിയത്. ഇതോടു കൂടെ മൂന്നു മൂന്നരമാസമായി പാര്‍ട്ടി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്...