ശ്വാസം മുട്ടിക്കാന്‍ പുകയും മാലിന്യങ്ങളും! ദീപിക നിലപാട്


അനുവദനീയമായതിലും ഏറെ ഉയരത്തിലാണ് ഡല്‍ഹിയിലെ എയര്‍ പൊളൂഷന്‍ ഇന്‍ഡെക്‌സ് സൂചിക. ഇതില്‍ നിന്നും കേരളം പഠിക്കേണ്ട ഒരു പാഠമുണ്ട്. ദീപിക നിലപാട് ചര്‍ച്ച ചെയ്യുന്നു.