ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നടപടിക്കില്ല, സന്നിധാനത്തേക്കില്ലെന്ന് യുഡിഎഫ് - വിഡിയോ


ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു നടപടിക്കും യുഡിഎഫ് ഇല്ലെന്നും ഭക്തരുടെ അസൗകര്യം കണക്കിലെടുത്ത് പന്പയിൽ നിന്നും മടങ്ങാനും യുഡിഎഫ് സംഘം തീരുമാനിക്കുകയായിരുന്നു.