നിസാരക്കാരിയല്ല തൃപ്തി ദേശായ്; തൃപ്തിയുടെ ജീവിതകഥ ഇങ്ങനെ; വിഡിയോ


അത്ര നിസാരക്കാരിയല്ല തൃപ്തി ദേശായ്. മഹാരാഷ്ട്ര സര്‍ക്കാരിനെ പോലും വിറപ്പിച്ച പെണ്‍പുലിയാണ് ഭൂമാതാ ബ്രിഗേഡ് നേതാവു കൂടിയായ തൃപ്തി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ തൃപ്തി ദേശായിയുടെ ജീവിതകഥ ഇങ്ങനെ...