കരൾ പിടയുമ്പോഴും കണ്ണീർ തുടച്ച് ഈ അമ്മ
കുത്തേറ്റു മരിച്ച മലയാറ്റൂർ പള്ളി റെക്ടർ ഫാ. സേവ്യർ തേലേക്കാട്ടിന്റെ 'അമ്മ പ്രതി ജോണിയുടെ വീട് സന്ദർശിച്ചപ്പോൾ ആരെയും കണ്ണീരണിയിക്കുന്ന രംഗങ്ങൾ.